റിട്ട. തഹസിൽദാർ ടി.കെ.സുകുമാരൻ നായർ നിര്യാതനായി

റിട്ട. തഹസിൽദാർ ടി.കെ.സുകുമാരൻ നായർ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: ഈരയിൽ കടവ് വാകശേരിൽ വീട്ടിൽ റിട്ട. തഹസിൽദാർ ടി.കെ.സുകുമാരൻ നായർ (76) നിര്യാതനായി.

സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഞ്ഞൂർ ജയ സദനത്തിൽ ജയശ്രീയാണ് ഭാര്യ. മക്കൾ – കെ എസ് രാജേഷ് (ഡിപ്പാർമെന്റ് ഹെഡ് കമ്പ്യൂട്ടർ ആപ്ലക്കേഷൻ സെന്റ് ഗിറ്റ്സ് കോളേജ് പാത്താമുട്ടം) കെ എസ് രതീഷ് (എം.ഐ.എസ് മാനേജർ ദുബായ് . മരുമക്കൾ – വീണ. എ. കുമാർ (അസി. പ്രഫസർ സെന്റ് ഗിറ്റ്സ് കോളേജ് ) വീനിത (ബയോ മെഡിക്കൽ എഞ്ചിനീയർ ദുബായ്)