ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതക കുറ്റം ഏറ്റെടുത്ത് യുവാവ്  പൊലീസില്‍ കീഴടങ്ങി

ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതക കുറ്റം ഏറ്റെടുത്ത് യുവാവ് പൊലീസില്‍ കീഴടങ്ങി

സ്വന്തം ലേഖിക

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍.

ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്.
സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ ബ്യൂട്ടീഷനാണ്. 306ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.