കോട്ടയം നഗരസഭാ മുൻ വൈസ് ചെയർ പേഴ്സണായിരുന്ന സൂസൻ കുഞ്ഞുമോൻ നിര്യാതയായി

കോട്ടയം നഗരസഭാ മുൻ വൈസ് ചെയർ പേഴ്സണായിരുന്ന സൂസൻ കുഞ്ഞുമോൻ നിര്യാതയായി

 

കോട്ടയം : നഗരസഭാ മുൻ വൈസ് ചെയർ പേഴ്സണായിരുന്ന സൂസൻ കുഞ്ഞുമോൻ(55) നിര്യാതയായി

 

പാക്കിൽ പുത്തൻപുരയിൽ കുടുംബാഗമാണ് സംസ്കാരം പിന്നീട്.