കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരുന്ന മാപ്ര ഇല്ലത്ത് എസ്.ശങ്കരൻ നമ്പൂതിരി അന്തരിച്ചു

കോട്ടയം തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരുന്ന മാപ്ര ഇല്ലത്ത് എസ്.ശങ്കരൻ നമ്പൂതിരി അന്തരിച്ചു

 

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരുന്ന മാപ്ര ഇല്ലത്ത് എസ്.ശങ്കരൻ നമ്പൂതിരി അന്തരിച്ചു. 72 വയസായിരുന്നു.

തിരുനക്കരയിൽ മുപ്പത് വർഷത്തോളം മേൽശാന്തിയായിരിക്കെ വലിയ സുഹൃത്ത് ബന്ധങ്ങളാണ് ശങ്കരൻ നമ്പൂതിരിക്ക് കോട്ടയത്ത് ഉണ്ടായിരുന്നത്.