play-sharp-fill
സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: നാളെയും , മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്.

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: നാളെയും , മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതി
തീവ്ര മഴയ്ക്ക്
സാദ്ധ്യത

നാളെയും , മറ്റന്നാളും പത്ത നംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്.

ഇന്ന് മലപ്പുറം, ഇടുക്കി, പ ത്തനംതിട്ട ജില്ലകളിൽ ഓ റഞ്ച് അലർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കൾ മുതൽ ബുധൻ വ രെ മദ്ധ്യകേരളത്തിലും തെക്കൻ ജില്ലകളിലും തീവ്രമഴ യ്ക്ക് സാദ്ധ്യത