play-sharp-fill
അമയന്നൂർ ആലയ്ക്കപറമ്പിലായ വള്ളികാട്ടിൽ പരേതനായ മാമച്ചന്റെ മകൻ വി വി കുര്യാക്കോസ് (രാജു -64) നിര്യാതനായി

അമയന്നൂർ ആലയ്ക്കപറമ്പിലായ വള്ളികാട്ടിൽ പരേതനായ മാമച്ചന്റെ മകൻ വി വി കുര്യാക്കോസ് (രാജു -64) നിര്യാതനായി

അമയന്നൂർ : ആലയ്ക്കപറമ്പിലായ വള്ളികാട്ടിൽ പരേതനായ മാമച്ചന്റെ മകൻ വി വി കുര്യാക്കോസ് (രാജു -64) നിര്യാതനായി.

മൃതശരീരം തിങ്കൾ(20/5/2024) രാവിലെ 8.30 നു ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് 2.30 നു വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ – സൂസമ്മ. മക്കൾ : നീതു വി കുര്യാക്കോസ്, നിതിൻ വി കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ജിബു എം തോമസ്(കുറിച്ചി).