പുത്തൻപുരയ്ക്കൽ ഗോപി നിര്യാതനായി

പുത്തൻപുരയ്ക്കൽ ഗോപി നിര്യാതനായി

Spread the love

സ്വന്തം ലേഖിക

കോട്ടയം: പള്ളം പുത്തൻപുരയ്ക്കൽ ഗോപി (79) നിര്യാതനായി. ഭാര്യ – സാവിത്രി.
മക്കൾ – ആഘാതൻ (സിവിൽ പൊലീസ് ഓഫീസർ കേരള പൊലീസ് മാന്നാർ), മേഘനാഥൻ (കേരള എക്‌സൈസ് കോട്ടയം) സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.