play-sharp-fill
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി:വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി:വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു.

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

കര്‍ഷക സംഘടനാ നേതാവ് കൂടിയായ തര്‍ലോചന്‍ സിങ് (56)നെയാണ് അജ്ഞാതര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

പഞ്ചാബില്‍ ലുധിയാന ജില്ലയിലെ ഖന്നയില്‍ ഇന്നലെ വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന ഇകോലഹ സ്വദേശിയാണ് തര്‍ലോചന്‍ സിങ്. ഇന്നലെ വൈകുന്നേരത്തോടെ വെടിയേറ്റ നിലയില്‍ റോഡരികില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

പ്രദേശവാസികളുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ മകനും കൂടി ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.