രാജുവിന്റെ വക ലാലേട്ടന് പിറന്നാള്‍ സമ്മാനം; ‘ബ്രോ ഡാഡി’യുടെ തീം സോങ് ഡയറക്ടേഴ്സ് കട്ട്

രാജുവിന്റെ വക ലാലേട്ടന് പിറന്നാള്‍ സമ്മാനം; ‘ബ്രോ ഡാഡി’യുടെ തീം സോങ് ഡയറക്ടേഴ്സ് കട്ട്

സ്വന്തം ലേഖകൻ

ലൂസിഫർ എന്ന ചിത്രത്തിലൂടെ ജനങ്ങൾ നെഞ്ചിലേറ്റിയ കൂട്ടുക്കെട്ടാണ് മോഹൻലാൽ-പൃഥ്വിരാജ് കോംബോ. ഇരുവരും ഒരുമിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. ഒടിടി പ്ലാറ്റ്ഫോമിൽ റീലിസായ ചിത്രം വൻ വിജയമായിരുന്നു.

ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് മോഹൻലാലിന് രാജു നൽകിയ സമ്മാനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് ആ സമ്മാനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു