കോട്ടയം ജില്ലയിൽ നാളെ (16/05/2024) പുതുപ്പള്ളി, ഈരാറ്റുപേട്ട, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/05/2024) പുതുപ്പള്ളി, ഈരാറ്റുപേട്ട, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (16/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16/5/24) HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കോസ് വേ, വഞ്ചാങ്കൽ,വിഐപി കോളനി, നടക്കൽ കൊട്ടുകാപ്പള്ളി, ബറക്കാത്ത്, മിനി ഇൻഡസ്ട്രിയൽ, കുഴിവേലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ വൈകിട്ട് 4.30pm വരെയും HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ തലപ്പലം, ഓലായം, തെള്ളിയാമാറ്റം, പൂവത്താനി, ഹിമ മിൽക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30am മുതൽ വൈകിട്ട് 5pm വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളക്കരി, മുപ്പാ യിക്കരി,വെങ്ങാലിക്കാട്, മുറിയാനിക്കൽ, മാസ്സ് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (16/05/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി ,എസ് എം ഇ ,പെരുങ്കാവ് , പേരച്ചുവട്, കാഞ്ഞിരത്തുംമൂട് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി , കല്ലറ ടൌൺ,വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (16/05/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

അയർകുന്നം സെക്ഷൻ പരിധിയിലെ മണൽ, തുരുത്തിപ്പള്ളി, വടക്കേടം, മറ്റക്കര, പട്ടിയാമറ്റം, നെല്ലിക്കുന്നു. വെള്ളറ, മുണ്ടുവാലെകോൺ എന്നീ ഭാഗങ്ങളിൽ നാളെ (16/5/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചെമ്പ് സെക്ഷൻ പരിധിയിൽ കൊച്ചങ്ങാടി, ചാത്തനാട്, കാട്ടാമ്പള്ളി, സാവിത്രി മുക്ക്, മുറിഞ്ഞപുഴ, ഫിഷ് ലാൻ്റ്, ആളേ കാട്, പനക്കൽ, ഗാന്ധിതുരുത്ത്, കാട്ടിക്കുന്ന് ,സെൻ്റ് മേരി, പുത്തോട്ട ,പുകൈത എന്നീ ട്രാൻസ്ഫോർമറുകളിൽ16/05/2024 രാവിലെ 8:30 മുതൽ വൈകിട്ട് 5.00വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെട്ടിയിൽകലുങ്ങ്, പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട്, കണ്ണൻചിറ,പന്നിത്തടം, പാലചുവട്, പാറപ്പാട്ടുപടി, ഡെലീഷ്യ, പുത്തെൻചന്ത, രേവതിപ്പടി, കോളാകുളം, പേരുഞ്ചേരിക്കുന്ന്, നെല്ലിക്കൽ,എന്നീ ഭാഗങ്ങളിൽ 16/5/2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, വാകത്താനം സെക്ഷൻ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന NES Block ട്രാൻസ്‌ഫോർമറിൽ നാളെ (16-05-2024) 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാന്നാനിക്കാട് സ്കൂൾ, ഗോമതി കവല, മാവിളങ്ങ് , കുളങ്ങര, അറക്കതറ, തോണ്ടു കുഴി, പള്ളം എസ് എൻ ഡി പി ,വലയിൽ കടവ്, എന്നി പ്രദേശങ്ങളിൽ നാളെ (16/05/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.