കോട്ടയം ജില്ലയിൽ നാളെ (14/ 02/2024) പുതുപ്പള്ളി,  കുമരകം,കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (14/ 02/2024) പുതുപ്പള്ളി,  കുമരകം,കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (14/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വടക്കേ നട ട്രാൻസ്ഫോർമറിൽ വരുന്ന ഉപഭോക്താക്കൾക്ക് 14/2/2024 , 11am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അരീപറമ്പ് ഹോമിയോ റോഡ്, മിനി ഇൻഡസ്ട്രിയിൽ ഏരിയ, കൊട്ടാരം അമ്പലം, തുണ്ടിപ്പടി ഭാഗങ്ങളിൽ നാളെ ( 14.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (14/2/24) പുളിമൂട്(പാപ്പാഞ്ചിറ 1) ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിറത്തറ ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ 14 -02 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റാം, ചേന്നമറ്റം, മാമ്മൂട് ടവ്വർ, ഇടപ്പള്ളി കോളനി, ITI, വടക്കേക്കര ടെമ്പിൾ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (14-02-24)രാവിലെ 9 മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.