മദ്യപിച്ചെത്തിയതിനെ തുടർന്ന് വാക്കുതർക്കം; പത്തനംതിട്ടയിൽ ഭർത്താവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ; പ്രതി പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ചെത്തിയതിനെ തുടർന്ന് വാക്കുതർക്കം; പത്തനംതിട്ടയിൽ ഭർത്താവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ; പ്രതി പൊലീസ് കസ്റ്റഡിയിൽ

Spread the love

സീതത്തോട്: ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ.

പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്നാകരൻ (57) ആണ് മരിച്ചത്.

ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.