കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

Spread the love

കോട്ടയം: കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ ടോറസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കൽ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും മകൻ അജിത്ത് (36) ആണ് മരിച്ചത്.

വ്യാഴാഴ്ച ഒന്നരയ്ക്ക് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ അമ്പാട്ട് പടിയിലായിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെയിന്റിങ് തൊഴിലാളിയായ അജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ശേഷം തിരികെ റോഡിലേക്ക് പ്രവേശിക്കുമ്പോളായിരുന്നു അപകടം.