Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജാഗ്രത തുടരാം, സുരക്ഷിതരായിരിക്കാം; സംസ്ഥാനത്തെ പൊള്ളുന്ന ചൂടില്‍ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുകയാണ്. വരും ദിവസങ്ങളില്‍ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ്...

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അധ്യാപകനായ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത്.

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അധ്യാപകനായ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത്. ക്യാമ്പസില്‍ വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അതിക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കുകയും...

പേരാവൂരില്‍ സിറ്റിങ് എംഎല്‍എയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി വിലയിരുത്തുന്നു: 3000 വോട്ടിന് കെ.കെ.ശൈലജ വിജയിക്കുമെന്ന് എൽഡിഎഫ്

കണ്ണൂർ: സംസ്ഥാനം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായ പേരാവൂരില്‍ ഇത്തവണ ആര് ചിരിക്കുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്കിടയില്‍ അവകാശവാദങ്ങള്‍ ശക്തമാകുന്നു. സിറ്റിങ് എംഎല്‍എയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് 9000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് മണ്ഡലം...

കണ്ണൂരിൽ സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന് മണ്ഡലത്തില്‍ രഹസ്യമായി പിന്തുണയും സഹായവും ചെയ്ത മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ നടപടിക്ക് നീക്കം: ഫലപ്രഖ്യാപനത്തിന് ശേഷം ഇവർക്ക് പണി കിട്ടും.

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന് മണ്ഡലത്തില്‍ രഹസ്യമായി...

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു എന്നിവർ തോല്‍ക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍.

തിരുവനന്തപുരം: മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു എന്നിവർ തോല്‍ക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍. ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill