Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി;സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു; രണ്ട് വർഷത്തോളമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു

കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗമെന്ന്...

ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘർഷം; പരിക്കേറ്റ് ആശുപത്രിയിൽ നിന്ന് മടങ്ങവേ ആർ എസ് എസ് -ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറ്; തളിപ്പറമ്പ് തിമിരിയിൽ...

കണ്ണൂര്‍:തളിപ്പറമ്പ് തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർ കുറ്റക്കാർ. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരെയാണ് തളിപ്പറമ്പ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി...

മുണ്ടത്താനം ലിറ്റിൽ ഫ്ലവർ സ്കൂളിന് സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ അഭിമാനകരമായ വിജയം; സമ്പൂർണ്ണ വിജയം നേടുന്നത് തുടർച്ചയായ ഇരുപത്തിമൂന്നാം വർഷം

കങ്ങഴ: അഭിമാനകരമായ വിജയപ്രഭയിൽ മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ്. സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായ ഇരുപത്തിമൂന്നാം വർഷമാണ് സ്കൂൾ 100 ശതമാനം വിജയം...

ഭർത്താവ് ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം; ഭർത്താവിനെ വെറുതെവിട്ടു

കൊല്ലം: ഭർത്താവ് ക്വട്ടേഷൻ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. ഭർത്താവ് ഉള്‍പ്പെടെ പ്രതികളായ മറ്റ് മൂന്നുപേരെയും കോടതി...

എയർ ഇന്ത്യ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തി; തിരികെ ഇന്ത്യയിലേക്ക് അയച്ച് അധികൃതർ

സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡല്‍ഹി-സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പാസഞ്ചർ ക്യാബിനില്‍ യാത്രചെയ്ത പൈലറ്റിന്റെ ബാഗില്‍നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill