Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കനത്ത ചൂടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ഡ്രൈവറുടെ കാലിന് പരിക്ക്

പാലക്കാട്: കനത്ത ചൂടിനെത്തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഗ്ലാസാണ് തകർന്നത്. കടുത്ത ചൂടില്‍ ഗ്ലാസുകള്‍ പൊട്ടിവീഴുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർ ജഷീറിന്റെ കാലിന് നിസാരമായി...

‘അഭയം തേടിയെത്തിയവര്‍ക്ക് കേരളം തണലാകണം; മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കണം’; ഫര്‍മാൻ ഖാന് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാജ്യശ്രദ്ധയാകർഷിച്ച മോണാലിസ-ഫർമാൻ ഖാൻ വിവാദത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി നിലപാട് പറഞ്ഞ് രാഹുല്‍ ഈശ്വർ. കേരളത്തില്‍ അഭയം തേടിയെത്തിയ ഇവർക്ക് ആവശ്യമായ നിയമോപദേശം നല്‍കിയതായും മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം...

വൈക്കം ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ രോഹിണി ഉത്സവം:18ന് രാത്രി എട്ടിന് തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മ തിയറ്റർ പീപ്പിൾ അവതരിപ്പിക്കുന്ന നാടകം ഭഗവത് സിംഗ്:ഉത്സവം 20ന് സമാപിക്കും

വൈക്കം :ഉദയനാപുരം പടി ഞ്ഞാറേമുറി ശ്രീകൃഷ്‌ണപുരം ശ്രീ കൃഷ്‌ണ സ്വമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആർ. ഗിരീഷ് ശാന്തി ക്ഷേത്രം മേൽശാന്തി ചക്രൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. തുടർന്ന് കൊടിമരച്ചുവട്ടിൽ...

ചിക്കൻ ഫ്രൈഡ് റൈസില്‍ ചിക്കനില്ല; ഹോട്ടല്‍ അടിച്ചുതകർത്ത് യുവാവ്; ഹോട്ടൽ ജീവനക്കാരിക്കും മർദ്ദനമേറ്റു; സ്ഥാപനത്തിന് 35,000 രൂപയോളം നഷ്ടം; പ്രതിയെ കണ്ടെത്താനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്നാരോപിച്ച്‌ യുവാവ് ഹോട്ടല്‍ അടിച്ചു തകർത്തു. ആലപ്പുഴ ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തതിന് പുറമെ ഹോട്ടല്‍ ജീവനക്കാരിയെയും ഇയാള്‍...

കൊടുംക്രൂരത..! ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മരണകാരണം; വിഴിഞ്ഞത്ത് ബാറിന് മുന്നിൽവെച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill