പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

Spread the love

ഡൽഹി: പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

video
play-sharp-fill

താന്‍ രാജി വച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകര്‍ക്കാനാണ് സ്വാതി മലിവാള്‍ വിവാദം ശക്തമാക്കുന്നത്.

ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിന്‍വാങ്ങിയെന്നും കെജരിവാള്‍ പറഞ്ഞു. മോദി അടുത്ത വര്‍ഷം വിരമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാല്‍ ബിജെപിയില്‍ വലിയ എതിര്‍പ്പുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.