സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച് ട്രഷറി സ്തംഭനം ഇടതു സർക്കാർ തുടർക്കഥയാക്കി: രഞ്ജു കെ മാത്യു

കോട്ടയം: തുടർച്ചയായി ഉണ്ടാകുന്ന ട്രഷറി സ്തംഭനത്തിന് കാരണം കണ്ടെത്തി ശാശ്വത പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. ഖജനാവിലെ പണം മുഴുവൻ സർക്കാർ സ്പോൺസേർഡ് പരസ്യങ്ങൾക്കും പി.ആർ ഏജസികൾക്കും വാരിക്കോരിക്കൊടുത്ത് ധൂർത്തടിച്ച് കാലിയാക്കിയ ശേഷം സോഫ്റ്റ് വെയറിൻ്റെ പേരു പറഞ്ഞ് ട്രഷറി സ്തംഭനം അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും പൂർണ്ണമായും നൽകാൻ കഴിഞ്ഞിട്ടില്ല.സോഫ്റ്റ് വെയർ അപാകതയും സെർവ്വർ തകരാറും കാരണം മെച്ചപെട്ട സേവനം […]

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ‘നെറ്റ് ഊറ്റി’ വാക്സിൻ കേന്ദ്രങ്ങൾ: വാക്സിനെടുക്കാൻ എത്തുന്നവർ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം: വാക്സിൻ കേന്ദ്രങ്ങളിൽ വൈഫൈ കണക്ഷൻ വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ കോട്ടയം: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നെറ്റ് ഊറ്റിപ്പിഴിഞ്ഞ് കൊവിഡ് കുത്തിവയ്പ്പ് കേന്ദ്രങ്ങൾ. കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ ഒരിടത്ത് പോലും മതിയായ ഇൻ്റർനെറ്റ് സംവിധാനം ഒരുക്കിയിട്ടില്ല. ഇതിനാൽ ജീവനക്കാർ തങ്ങളുടെ മൊബൈൽ ഫോണിലെ നെറ്റ് ഉപയോഗിച്ചാണ് വാക്സിൻ എടുക്കാൻ എത്തുന്നവരുടെ പേര് രജിസ്റ്റർ ചെയ്യുന്നത് അടക്കം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഫോണിലെ ഇൻ്റർനെറ്റ് അതിവേഗം തീരുന്നത് പ്രതിസന്ധിക്കും ഇടയാക്കുന്നുണ്ട്. ആരോഗ്യ സേതു ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ വഴി കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നത്. ഈ ആപ്പിൽ […]

പാലാ സ്വദേശി മസ്‌ക്കറ്റിൽ ഹൃദയസ്തംഭനം മൂലം മരിച്ചു

സ്വന്തം ലേഖകൻ പുലിയന്നൂർ: ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ( ഇടയ്ക്കാട്ട്) പ്രസന്നകുമാറിന്റെ(രാജു) മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു. രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു. തുടർന്ന് സംശയം തോന്നിയ […]

പാലായിലെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ചു; തിരുവനന്തപുരം കൊല്ലം സ്വദേശികൾ അടങ്ങിയ മോഷണ സംഘം പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ തിരുവനന്തപുരം കൊല്ലം സ്വദേശികൾ അടങ്ങിയ നാലംഗ സംഘം പിടിയിൽ. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം വീട്ടിൽ സബീർ മകൻ അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ വീട്ടിൽ നാസർ മകൻ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ രതീഷ് മകൻ ശ്രീജിത്ത്‌ (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ താഹ മകൻ തജ്മൽ (23)എന്നിവരെ പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച്‌ ഒന്നിനായിരുന്നു […]

നാടിന്റെ വിശപ്പ് മാറ്റാൻ കലവറയുമായി മഹല്ല് കമ്മിറ്റി ; അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ 21 ഇനം ഭക്ഷ്യവസ്തുക്കൾ കലവറയിലെത്തി എടുക്കാം; ജാതി മത ചിന്തകൾക്കതീതമായൊരു പുണ്യ പ്രവർത്തി മലപ്പുറത്തു നിന്നും

സ്വന്തം ലേഖകൻ മലപ്പുറം : ഒരു നാടിന്റെ വിശപ്പ് മാറ്റാൻ ഒരുങ്ങുകയാണ് മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപ്പറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എടുക്കാം. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭ്യമാകുക. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി ഓരോരുത്തർക്കും ആവശ്യമായ വസ്തുക്കൾ എടുക്കാനാവും. മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും ഈ സൗജന്യ കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് […]

കണ്ണൂരിലെ കോൺഗ്രസ് കോട്ടയിൽ വിള്ളൽ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കെ.സുധാകരൻ; മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിപ്പിക്കാൻ നീക്കം; സതീശൻ പാച്ചേനി സുധാകരൻ ഗ്രൂപ്പ് വിടുന്നു

കണ്ണൂർ: നിയസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ആഞ്ഞടിക്കുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ. ഇതിനിടെയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ വൻ പൊട്ടിത്തെറിക്കാണ് കോൺഗ്രസിലെ സീറ്റ് വിഭജനം ചെന്നെത്തുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ ഇടയുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ. കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കുമെന്നായതോടെ കെ സുധാകരൻ പാച്ചേനിയെ കൈവിടുകയായിരുന്നുവെന്നാണ് […]

ഇന്ധന പാചകവാതക വില വർദ്ധന കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാൻ തോമസ് ചാഴിക്കാടൻ എം.പി

സ്വന്തം ലേഖകൻ  കോട്ടയം: യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ധന പാചകവാതക വിലകൾ പ്രതിദിനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചു ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു. കർഷകയൂണിയൻ എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും തുടർന്ന് നടുറോഡിൽ അടുപ്പ് കത്തിച്ച്കൊണ്ടുള്ള പ്രതിഷേധസമരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില നിർണ്ണയാവകാശം. ഇന്ധന കമ്പനികൾക്ക് നൽകിയത് യുപിഎ ഗവൺമെൻറ് ആണ്. അതിനു തുടർച്ചയായി വന്ന മോഡി […]

രണ്ട് ടേം പൂർത്തിയാക്കിയവർ തെരഞ്ഞെടുപ്പിൽ നിന്നും മാറണമെന്ന വ്യവസ്ഥ കർശനമാക്കാനൊരുങ്ങി സി.പി.എം സെക്രട്ടറിയേറ്റ് ; സ്ഥാനാർത്ഥിയാകാൻ ടിക്കറ്റില്ലാതെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം 25ലേറെ പേർ : വിജയസാധ്യത ഏറെയുള്ളവരെ ഒഴിവാക്കിയപ്പോൾ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീലിനെ മത്സരിപ്പിക്കാനൊരുങ്ങി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണ്ടെന്ന തീരുമാനം കർക്കശമാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വ്യവസ്ഥ കർക്കശമാക്കുന്നതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് മത്സരക്കളത്തിന് പുറത്തേക്ക് പോകുന്നത്. എന്നാൽ വിവാദങ്ങളുടെ തോഴനായ കെ.ടി ജലീൽ ഇത്തവണയും മത്സര രംഗത്ത് ഉണ്ടാകും. കഴിഞ്ഞ 3 തവണ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് ഇത്തവണ ജലീൽ കളത്തിലിറങ്ങുക. തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരൻ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലൻ (തരൂർ), ഇ.പി.ജയരാജൻ (മട്ടന്നൂർ) എന്നിവരാണ് ഇക്കുറി നിയമസഭാ […]

കാര്യങ്ങൾ തീരുമാനിക്കുന്നത് മൂവൻ സംഘം: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറിയും കലാപക്കൊടിയുമായി കെ.മുരളീധരൻ; മുരളീധരൻ ലക്ഷ്യമിടുന്നത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമെന്നു സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൊതിച്ചിരിക്കുന്ന കെ.മുരളീധരനാണ് ഇപ്പോൾ പാർട്ടിയിലെ മൂന്നു നേതാക്കൾക്ക് എതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റിനുമെതിരെയാണ് ഇപ്പോൾ കെ.മുരളീധരൻ പൊട്ടിത്തെറിച്ചിരിക്കുന്നത്. തന്നോടൊന്നും ആലോചിക്കാതെയാണ് കോൺഗ്രസിൽ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും, പത്തംഗ സമിതി വെറുതെയാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ കേരള രാഷ്ട്രീയത്തിൽ ഇക്കുറിയും ഗ്രൂപ്പിസമാണ് ശക്തമായി നടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. താൻ മത്സരിക്കില്ല എന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. അതേസമയം സംഘടനാ രംഗത്തെ പ്രശ്നങ്ങൾ തീർക്കാൻ […]

അമീറയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുമ്പോൾ ഫാത്തിമയ്ക്കത് സ്വപ്ന സാക്ഷാത്കാരം

സ്വന്തം ലേഖകൻ കൊച്ചി : അമീറാ സിനിമയുടെ ആദ്യ പാട്ട് ഇന്നു റിലീസ് ആകുമ്പോൾ അതിനു പിന്നിൽ ഒരു കഥയുണ്ട് അതിൽ ഒരു പാട്ടു കാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെയും ഒരു സംവിധായകന്റെ നല്ല മനസ്സിനെ കുറിച്ചും ആണ് പറയാൻ ഉള്ളത്. റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമയിൽ പാടാൻ കണ്ടു വെച്ചിരുന്ന നിമിഷ എന്ന സുഹൃത്തിനു കൊറോണ പിടിപെട്ടു ശ്വാസ തടസ്സം ഉണ്ടായത് കൊണ്ടു പാടാൻ കഴിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ചങ്ങായിക്കൂട്ടം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ പാട്ട് മത്സരം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത് അവിടെ […]