video
play-sharp-fill

കോട്ടയം പ്രസ് ക്ലബിൽ ഫോട്ടോ ജേണലിസം കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു..! അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2

സ്വന്തം ലേഖകൻ കോട്ടയം: പ്രസ് ക്ലബ് നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫോട്ടോഗ്രഫിയിൽ പ്രത്യേക അഭിരുചി ഉള്ളവരായിരിക്കണം. പ്ലസ് ടു ആണ് മിനിമം യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രസ് ക്ലബ് ഓഫീസിൽ നേരിട്ടോ […]

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീപടർന്നത്; നാലോളം കടകളിലേക്ക് തീ വ്യാപിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് […]

കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവ് പിടിയിൽ; ഒന്നരമാസമായി കഴിഞ്ഞത് അതിഥി തൊഴിലാളി ക്യാമ്പിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് ഒറോണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി അതിഥി തൊഴിലാളി ക്യാമ്പില്‍ കഴിയുകയായിരുന്നു ഇയാള്‍. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡറാണ് […]

മില്‍മ പാല്‍ വില കൂട്ടി; പച്ച, മഞ്ഞ കവറിലുള്ള പാലിന് നാളെ മുതല്‍ കൂടിയ നിരക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മിൽമ പാലിന് വില കൂടും. നാളെ മുതൽ പച്ച മഞ്ഞ കവറിലുള്ള പാലിനാണ് കൂടിയ നിരക്കാണ് വിപണിയിൽ ഈടാക്കുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് […]

കൊച്ചിയിൽ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവം; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീഴ്ച ഉണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു ഉത്തരവ് ഇട്ടതെന്ന് […]

ആദ്യഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻഭർത്താവ് അറസ്റ്റിൽ; യുവതിയെ മർദ്ദിക്കുകയും, കുത്തിപരിക്കേല്പിക്കുകയും ചെയ്തുവെന്നും പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആദ്യഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. മുൻഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ […]

സംസ്ഥാനത്ത് ഇന്ന് ( 18/04/2023) സ്വർണവിലയിൽ നേരിയ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 44680 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ്. വിഷുദിനത്തിൽ സ്വർണവില കുറഞ്ഞിരുന്നു. . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ […]

ഹരിത കര്‍മസേന എല്ലാ വീടുകളിലേക്കും; ജൈ​വ, അ​ജൈ​വ മാ​ലി​ന്യം കൈ​മാ​റു​ന്ന​വ​ർ​ക്ക്​ 150 രൂ​പ യൂ​സ​ര്‍ഫീ, അ​ജൈ​വ​മാ​ലി​ന്യം മാ​ത്രം ന​ല്‍കു​ന്ന​വ​ര്‍ക്ക്​ 75; മ​​ന്ത്രി​​ത​​ല യോ​​ഗ​​ത്തി​​ല്‍ തീ​രു​മാ​നം

സ്വന്തം ലേഖകൻ കൊ​​ച്ചി: ജൈ​വ​മാ​ലി​ന്യ​വും അ​ജൈ​വ മാ​ലി​ന്യ​വും ഹ​രി​ത ക​ര്‍മ​സേ​ന​ക്ക് കൈ​മാ​റു​ന്ന വീ​ടു​ക​ള്‍ പ്ര​തി​മാ​സം 150 രൂ​പ യൂ​സ​ര്‍ഫീ ന​ല്‍ക​ണം. ജൈ​വ​മാ​ലി​ന്യം വീ​ടു​ക​ളി​ല്‍ ത​ന്നെ സം​സ്ക​രി​ച്ച് അ​ജൈ​വ മാ​ലി​ന്യം ന​ല്‍കു​ന്ന​വ​ര്‍ 75 രൂ​പ യൂ​സ​ര്‍ഫീ ഈ​ടാ​ക്കും. യൂ​സ​ർ ഫീ ​ഈ​ടാ​ക്കി ന​ഗ​ര​ത്തി​ലെ […]

ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു; നഷ്ടമായത് ക്ഷേത്രം ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരിയായിരുന്നു പിടിയാന

സ്വന്തം ലേഖകൻ കോട്ടയം: ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. 80 വയസ്സിൽ കുറയാതെ പ്രായം ഉണ്ട് കുസുമത്തിന്. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993 ൽ ആണ് […]

‘എഴുന്നേറ്റ് ജോലിക്ക് പോടാ‘..! ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു; മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്ക്; പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം:ഉറക്കത്തിലായിരുന്ന 11കാരനായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. ‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ […]