കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നല്‍കിയ കത്തില്‍ ഹൈബി വ്യക്തമാക്കി. മുഖ്യമന്ത്രി...
കൊച്ചി: വി ഡി സതീശനെ അനുകൂലിച്ച് ആലുവയില്‍ വൻ ഹോർഡിങ് സ്ഥാപിച്ചു.
തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളില്‍ ഹോർഡിങ് സ്ഥാപിച്ചത്.
'യുഡിഎഫ് ജയിക്കും സതീശൻ നയിക്കും' എന്നായിരുന്നു ഹോർഡിങ്ങിനില്‍ എഴുതിയിരുന്നത്.
മുഖ്യമന്ത്രി ആരാകണം എന്നതിനെ...
മലയാലപ്പുഴ: സൗഹൃദം സ്ഥാപിച്ചശേഷം 12-കാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ഉന്നതിയിൽ അശ്വിൻരാജ് (22) ആണ്...
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപ്.
1966 മേയ് 25-നാണ് ഗണേഷ് കുമാർ ജനിച്ചത്. എന്നാല്‍ മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ പ്രകാരം 1984 ഫെബ്രുവരി 13-നാണ് തിരുവനന്തപുരം ആർ.ടി....
കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേടമാസത്തിലെ ആയില്യപൂജ ഇന്ന് നടക്കും. മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഇതിനോടനുബന്ധിച്ച് വൈകിട്ട് 6.30ന് ആയില്യംപൂജ, തളിച്ചുകൊട, നൂറുംപാലും എന്നീ ചടങ്ങുകൾ നടക്കുമെന്ന്...
സമീപകാല അഭിപ്രായങ്ങൾ