Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങൾ ശുദ്ധജലക്ഷാമത്തിന്റെ പിടിയിൽ: തദേശ സ്ഥാപനങ്ങൾ മുന്നൊരുക്കം നടത്താത്തത് പ്രധാന പ്രശ്നം: മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണ് വാട്ടർ അതോറിറ്റി.

കോട്ടയം: വേനല്‍ക്കാലം രൂക്ഷമായതോടെ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാകുകയാണു കോട്ടയം ജില്ല. കോട്ടയത്ത് മീനച്ചില്‍, മണിമല, തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് അതിവേഗം താഴ്ന്നു. മീനച്ചിലാറിൻ്റെ മുകള്‍ഭാഗം പലയിടങ്ങളിലും വറ്റി വരണ്ടു. പല പഞ്ചായത്തിലും കുടിവെള്ളക്ഷാമം...

‘തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’; വിജയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമശനവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു....

ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധിനിയം നടപ്പിലാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സുപ്രധാന വാഗ്ദാനം പാലിച്ചു.

ഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധിനിയം നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സുപ്രധാന വാഗ്ദാനം പാലിച്ചിരിക്കുകയാണ്. 2023-ല്‍ പാര്‍ലമെന്റ് ഐകകണ്‌ഠേനയെന്നോണം പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി നേരത്തെ...

വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്; ടി.കെ. ഗോവിന്ദനെ നിയുക്ത എംഎല്‍എ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകള്‍ സ്ഥാപിച്ചു

തളിപ്പറമ്പ്: വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്. ടി.കെ. ഗോവിന്ദനെ നിയുക്ത എംഎല്‍എ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകള്‍ സ്ഥാപിച്ചു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് ബോർഡ് ഉയർന്നത്. എല്‍ഡിഎഫിന്റെ ഉറച്ച...

വിവിധ അപകടങ്ങളിൽ 3 പേർക്ക്  പരിക്കേറ്റു; പരിക്കേറ്റവരെ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു എം ( 39)ന് പരുക്കേറ്റു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill