Friday, April 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിൽ നാളെ (11/04/2026) രാമപുരം, കുറിച്ചി,പള്ളിക്കത്തോട് ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (11/04/2026) രാമപുരം, കുറിച്ചി,പള്ളിക്കത്തോട് ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30...

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികള്‍ കെ.എം മാണിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തി

പാലാ: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളും നേതാക്കളും കെ.എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സ്ഥാനാര്‍ത്ഥികളായ ജോസ് കെ.മാണി, റോഷി അഗസ്റ്റിന്‍,...

‘പൊറുക്കാനാകാത്ത തെറ്റ്, ഹൃദയഭേദകം; ദയവായി ഈ പതിപ്പുകള്‍ കാണരുത്, പങ്കിടരുത്; ജനനായകൻ റിലീസിന് മുൻപ് ചോര്‍ന്ന സംഭവത്തിൽ പ്രതികരിച്ച്‌ നടൻ സൂര്യ

ചെന്നൈ: വിജയ് ചിത്രം ജനനായകൻ റിലീസിന് മുൻപ് ചോർന്ന സംഭവത്തില്‍ പ്രതികരണവുമായി നടൻ സൂര്യ. ഹൃദയഭേദകം നിറഞ്ഞ കാര്യമാണിതെന്നും പൊറുക്കാനാകാത്ത തെറ്റാണിതെന്നും സൂര്യ പറഞ്ഞു. ചോർന്ന വീഡിയോകള്‍ കാണരുതെന്നും അത് പങ്കിടുകയോ ചർച്ച ചെയ്യുകയോ...

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി

  കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെയായിരുന്നു...

ലൈംഗികാതിക്രമ കേസില്‍ പത്ത് ദിവസത്തെ ജയില്‍വാസം; ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകന്‍ രഞ്ജിത്ത് പുറത്തേക്ക്; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകന്‍ രഞ്ജിത്ത് ജയില്‍ മോചിതനായി. 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യ നില...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill