Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് പക്ഷിപ്പനി;വൈക്കം നഗരസഭ ഉള്‍പ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി;താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

കോട്ടയം: ആശങ്ക പരത്തി കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി കൊല്ലാന്‍...

2 യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു; വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കുമെന്ന് ട്രംപ്; രാജ്യത്തെ തന്ത്രപ്രധാനമായ പാലങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ പുതിയ...

വാഷിംഗ്ടൺ: ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമെന്നും ട്രംപ്. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട്...

പഠിക്കണമെന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി; കേരളത്തിലെ ജാതി സമൂഹത്തിൻ്റെ അവസാനത്തെ ഇരയാണ് നിതിൻ; നിതിൻ്റെ അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയില്ലെന്നാണ്...

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊരുക്കിയ നിതിന്‍ കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാനത്തെ ഇരയെന്ന് റാപ്പര്‍ വേടന്‍. പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത് കേരളത്തിലെ...

നിതിൻ രാജിൻ്റെ മരണം;അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്.ഡോ എംകെ റാം, ഡോ സംഗീത എന്നിവർക്കെതിരെയാണ് നടപടി. നിതിൻ രാജിൻ്റെ ആത്മഹത്യയാണ്...

കോട്ടയം ജില്ലയിൽ നാളെ (13/04/2026)തീക്കോയി,വാകത്താനം,കിടങ്ങൂർ,നാട്ടകം, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (13/04/2026)തീക്കോയി,വാകത്താനം,കിടങ്ങൂർ,നാട്ടകം, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill