Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

“മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്; അത് എല്ലാവരും അംഗീകരിക്കും”; നിലപാടില്‍ മലക്കം മറിഞ്ഞ് മുഹമ്മദ് ഷിയാസ്

കൊച്ചി: യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ മുഖ്യമന്ത്രി എറണാകുളത്ത് നിന്ന് വേണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന രീതി തുടരുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും മുഹമ്മദ്...

‘അന്ന് രോഹിത് വെമുല, ഇന്നിപ്പോള്‍ നിതിന്‍ രാജും, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ കുടുംബത്തെ; കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ടി വന്നത് കേരളത്തിലാണെന്നത് വിശ്വസിക്കാനാകുന്നില്ല’; മുഖം നോക്കാതെ നടപടി...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിതിന്‍ രാജിന്റെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; പങ്കാളി ഫര്‍മാന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് നീട്ടിയത്. ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ...

ഹമ്പട കള്ളാ..! തിരുവനന്തപുരം വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപ്പോയി; കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പെരുങ്കള്ളൻ സെന്തിൽ പിടിയിലായി

തിരുവനന്തപുരം: ക്ഷേത്രമോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി. ഒടുവില്‍ പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം നടന്നത്. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച (ഇന്നലെ ) രാവിലെ അറസ്റ്റിലായത്. വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ...

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച്‌ ചുംബിച്ച സംഭവം; ക്ഷമാപണവുമായി ആരാധിക; മറുപടിയുമായി നടി

പാലക്കാട്: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ചർച്ചാവിഷയമായ സംഭവമായിരുന്നു നടി മഞ്ജു വാരിയരെ ആരാധിക കടന്നുപിടിച്ച്‌ ചുംബിച്ചത്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവതി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill