Monday, April 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ..? അവർക്കെതിരെ പരാമർശം നടത്താൻ; മറുപടിയുമായി സഹോദരി ഭ‍ര്‍ത്താവ് വര്‍ഗീസ് ജോര്‍ജ്; ഉമ്മൻചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയത് ഓര്‍മ്മിപ്പിച്ച്‌ പ്രതികരണം

തൃശൂർ: ഉമ്മൻചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ. വര്‍ഗീസ് ജോര്‍ജ്. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട്...

‘സ്ഥാനാര്‍ഥികള്‍ക്ക് തിരക്ക് കാണില്ലേ, തിരികെ വന്നല്ലോ’; തെരഞ്ഞെടുപ്പ് പരിപാടിക്കിടെ സ്ഥാനാർഥി ആർ ശ്രീലേഖ ഇറങ്ങിപോയതില്‍ പ്രതികരിച്ച്‌ മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി ജെ പി തെരഞ്ഞെടുപ്പ് കണ്‍വെൻഷനിടെ പിണക്കം പരസ്യമാക്കി സ്ഥാനാർഥി ആർ ശ്രീലേഖ വേദി വിട്ടിറങ്ങിയതില്‍ പ്രതികരിച്ച്‌ മേയർ വി വി രാജേഷ്. സ്ഥാനാർത്ഥികള്‍ക്ക് സ്വാഭാവികമായും നിരവധി തിരക്കുകള്‍ ഉണ്ടാകുമെന്നും...

നവകേരളമുണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ല:1956 നവംബർ ഒന്നിനാണ് നവകേരളമുണ്ടായതെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ:ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്ന് തന്നെ പാർട്ടിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നുവെന്നും...

ആലപ്പുഴ : നവകേരളമുണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. 1956 നവംബർ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാർക്കുമില്ലെന്നും സുധാകരൻ പുന്നപ്രയില്‍ തെരഞ്ഞെടുപ്പ്...

ഇലക്ഷന്‍ പ്രചാരണം ക്ലൈമാക്‌സിലേക്ക് : പാരടി ഗാനങ്ങളുമായി തലങ്ങളും വിലങ്ങും പാഞ്ഞു പ്രചാരണ വാഹനങ്ങള്‍: കാതടപ്പിക്കുന്ന മ്യൂസിക് സിറ്റം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

കോട്ടയം: ഇലക്ഷന്‍ പ്രചാരണം ക്ലൈമാക്‌സിലേക്ക് അടുത്തിരിക്കേ പാരടി ഗാനങ്ങളുമായി തലങ്ങളും വിലങ്ങും പാഞ്ഞു പ്രചാരണ വാഹനങ്ങള്‍: കാതടപ്പിക്കുന്ന മ്യൂസിക് സിറ്റം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം വലിയ മ്യൂസിക് സിസ്റ്റം വെച്ചു പോകുന്ന വാഹനങ്ങൾ മറ്റു...

പൊൻകുന്നത്ത് ജയലിൽ തടവുകാർ ഏറ്റുമുട്ടി: പിടിച്ചു മാറ്റാൻ ചെന്ന ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കാല്‍ വിരല്‍ ചവിട്ടിയൊടിച്ചു: സംഭവം ഇന്നു രാവിലെ

പൊൻകുന്നം: കോട്ടയം പൊൻകുന്നം സ്പെഷല്‍ സബ് ജയിലില്‍ തടവുകാരൻ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ കാല്‍ വിരല്‍ ചവിട്ടിയൊടിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ബ്ലസണ്‍ എന്ന വിചാരണത്തടവുകാരനും മറ്റൊരു തടവുകാരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവരെ പിടിച്ചുമാറ്റാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill