Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘തീക്കോള്ളികൊണ്ട് തല ചൊറിയരുത്’; തളിപ്പറമ്പിലെ എല്‍ഡിഎഫ് വിമതന് മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.   "തീക്കോള്ളികൊണ്ട് തല ചൊറിയാൻ നില്‍ക്കരുത്" എന്നും പാർട്ടിയെ പ്രകോപിപ്പിക്കുന്ന...

കോട്ടയം മറിയപ്പള്ളിയിൽ വീടിന് തീ പിടിച്ചു: രണ്ട് മുറികൾ പൂർണമായി കത്തിയമർന്നു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്: സംഭവം ഇന്ന് പുലർച്ചെ

കോട്ടയം: നാട്ടകം മറിയപ്പള്ളി മുട്ടത്ത് വീടിന് തീ പിടിച്ചു. രണ്ട് മുറികൾ പൂർണമായി കത്തിയമർ ന്നു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന നച്ചേരില്‍ മാത്യുവിന്റെ വീടാണ് കത്തി...

20 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നെടുത്ത് നാടുവിട്ടു; ആൻഡമാൻ വനത്തിലെത്തി പ്രതിയെ സാഹസികമായി പിടികൂടി കേരളപൊലീസ്

കൊച്ചി: തൃക്കാക്കരയിലെ എക്‌സ്‌പോർട്ടിംഗ് സ്ഥാപനത്തില്‍ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മുങ്ങിയ കവർച്ചാസംഘത്തെ സാഹസികമായി പിടികൂടി കേരള പൊലീസ്. ബംഗാള്‍ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുല്‍ മുൻസി, രാഹുല്‍ പണ്ഡിറ്റ് എന്നിവരെയാണ്...

‘ഒതുക്കിയതില്‍ കെ എൻ ബാലഗോപാലിനും പങ്ക്, സൈബര്‍ വേട്ടയ്ക്ക് പിന്നില്‍ മന്ത്രി’: ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി

കൊട്ടാരക്കര: മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ഗുരുതര ആരോപണവുമായി കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതില്‍ കെ എൻ ബാലഗോപാലിനും പങ്കുണ്ടെന്നും അയിഷ പോറ്റി. വാർത്താസമ്മേളവനത്തിലായിരുന്നു അയിഷ...

കന്നി വോട്ടർമാരായ യുവതീയുവാക്കൾ ആവേശത്തോടെ കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർമല ജിമ്മിക്ക് പിന്തുണയേകി രംഗത്തെത്തി: 5 പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയായി.

ഉഴവൂർ: കടുത്തുരുത്തി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി നിർമ്മല ജിമ്മിയുടെ ജനസമ്പർക്ക പര്യടനം വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി,കടപ്ലാമറ്റം, കിടങ്ങൂർ എന്നീ അഞ്ചു പഞ്ചായത്തുകളിലായി നടന്നു. ഉഴവൂരിൽ എത്തിച്ചേർന്ന നിർമ്മലാ ജിമ്മിക്ക് ആവേശ്വോജ്ജലമായ സ്വീകരണമാണ് ലഭിച്ചത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill