Wednesday, April 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോഴിക്കോട് ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി ഇബ്രാഹീം (56) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ...

വീട്ടില്‍ വോട്ട്; രണ്ടാം ദിനം പോള്‍ ചെയ്തത് 23,171 വോട്ട്; ആകെ വോട്ട് 52,511; നടപടി രഹസ്യസ്വഭാവവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുമുള്ള 'വീട്ടില്‍ വോട്ട്' തുടരുന്നു. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിത്തുടങ്ങി. രണ്ടാംദിനത്തില്‍...

‘ഇറാന് ഒരു ആണവായുധം നേടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി; ഇറാനെതിരായ യുദ്ധത്തില്‍ നിന്ന് യുഎസ് പിന്‍മാറുകയാണെന്ന് ട്രംപ്; ‘ആവശ്യമെങ്കില്‍ മടങ്ങിയെത്തും’

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്‍മാറുകയാണെന്ന സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും ആവശ്യമെങ്കില്‍ അമേരിക്കയ്ക്ക് സ്പോട്ട് ഹിറ്റുകള്‍ നടത്താന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു. ...

ഏകദിനത്തില്‍ ചരിത്രജയം സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതകള്‍; ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ അമേലിയ കെറുടെ തകര്‍പ്പന്‍ ബാറ്റിംഗ്

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതാ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 347 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്നാണ്...

ഇന്ദിര ഗ്യാരണ്ടിയല്ലാതെ എന്തുണ്ടാകും? ആരോഗ്യമേഖലയിലടക്കം സമഗ്രമായ മാറ്റങ്ങള്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാല്‍, വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുക്കും. നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill