Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മയക്കുവെടി വെക്കാനായില്ല; വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു

സുല്‍ത്താൻ ബത്തേരി:വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു. ഇത് ആറാം ദിവസമാണ് കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. വള്ളുവാടി വനമേഖലയില്‍ രാവിലെ ആറു മണിയോടെ...

പെസഹ, ഈസ്റ്റര്‍ ദിനങ്ങളിലെ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ; പ്രതിഷേധം ശക്തമാക്കി കോതമംഗലം രൂപത; പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം

കൊച്ചി: പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളില്‍ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ക്രൈസ്തവ സഭാ നേതൃത്വം. പരീക്ഷ നടത്താനുള്ള തീരുമാനം ശരിയല്ലെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള...

പാലക്കാട് മണ്ഡലത്തില്‍ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിൻ്റെ തെളിവാണിത്; പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തില്‍ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന് ശോഭ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിമുതൽ പൈസ പോകും; ട്രെയിൻ ടിക്കറ്റ് റദ്ദാക്കല്‍ നിയമങ്ങളില്‍ മാറ്റവുമായി റെയില്‍വേ; മാറ്റം ഏപ്രില്‍ ഒന്ന് മുതല്‍

ഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ലഭിക്കുന്ന റീഫണ്ട് തുകയുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയില്‍വേ ഏർപ്പെടുത്തിയ പരിഷ്കാരങ്ങള്‍ 2026 ഏപ്രില്‍ 1, ഏപ്രില്‍ 15 എന്നീ തീയതികള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സാധാരണ റിസർവേഷൻ ടിക്കറ്റുകളെയാണ്...

‘കോൺഗ്രസിന് നാണമുണ്ടോ..? ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിൻ്റെ തെളിവ്’; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പരാതിയിൽ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തില്‍ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill