Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇക്കുറി ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ആർക്ക്? ഇവരുടെ വോട്ട് പ്രതീക്ഷിച്ച് മൂന്ന് മുന്നണികളും: ബിജെപിക്ക് കൈസ്തവ സ്ഥാനാർത്ഥികൾ നിരവധി: ചേർത്തുപിടിച്ചത് സർക്കാരെന്ന് എൽഡിഎഫ്

കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമോ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം ആർക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കുറി ന്യൂനപക്ഷം തങ്ങളെ പിന്തുണ യ്ക്കുമെന്നു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നു. ക്രൈസ്തവ സമുദായത്തിനു വേണ്ടി സർക്കാർ ചെയ്ത...

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അഭ്യൂഹം തള്ളി കേന്ദ്രം

ഇന്ധനക്ഷമത തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ സാഹചര്യമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടാകുമെന്നും കോവിഡ് കാലത്തെപ്പോലെ ലോക്ഡൗണിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലോക്ഡൗണിലേക്ക് കടക്കേണ്ട സാഹചര്യം...

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരൊക്കെ? അവരുടെ ചിഹ്നം ഏത്? എല്ലാം അറിയാം.

സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ (പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ) പാലാ 1. ജോസ് കെ. മാണി- (കേരള കോൺഗ്രസ് -എം)-രണ്ടില 2. ഷോൺ ജോർജ്(ഭാരതീയ ജനതാ പാർട്ടി)താമര 3. സന്തോഷ് നടൂപ്പറമ്പിൽ(ബഹുജൻ സമാജ് പാർട്ടി)-ആന 4. അഡ്വ. റോണി...

കാഞ്ഞിരപ്പള്ളിയിൽ മണ്ഡലം നിലനിർത്താൻ ചീഫ് വിപ്പ്: നേരിടാൻ കേന്ദ്രമന്ത്രി:തിരിച്ചു പിടിക്കാൻ പുതുമുഖം അധ്യാപകൻ: പൊരിയുന്ന വെയിലിലും വാശിയേറിയ മത്സരം

കാഞ്ഞിരപ്പള്ളി: ചീഫ് വിപ്പിനെ നേരിടാന് കേന്ദ്രമന്ത്രിയും പുതുമുഖമായി അധ്യാപകനും രംഗത്തെത്തിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയുമായി. പതിറ്റാണ്ടുകളായി കൈവശമുണ്ടായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാന് ഡിസിസി ജനറല് സെക്രട്ടറിയും കോണ്ഗ്രസിന്റെ സംസ്ഥാന വക്താവുമായ...

മുണ്ടക്കയത്ത് ജഡ്ജി സഞ്ചരിച്ചിരുന്ന കാറിലേക്ക് പിക്കപ്പ് ലോറിയിടിച്ചുകയറി മറിഞ്ഞ് ലോറിക്ക് തീപിടിച്ചു

മുണ്ടക്കയം ഈസ്റ്റ്: ജഡ്ജി സഞ്ചരിച്ചിരുന്ന കാറിലേക്ക് പിക്കപ്പ് ലോറിയിടിച്ചു കയറി മറിഞ്ഞ് ലോറിക്ക് തീപിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ ദേശീയപാതയില്‍ കൊടികുത്തിക്കു സമീപമായിരുന്നു അപകടം. എറണാകുളം ലേബർ കോർട്ട് ജില്ല ജഡ്ജി മുജീബ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill