Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച കേസ്; മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; പ്രതി ജില്ല വിട്ടതായി സൂചന; പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നും സ്ഥിരീകരിക്കും

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. ഇയാള്‍ ജില്ല വിട്ടതായാണ് സൂചന. വ്യാജ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി...

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം; ചോദ്യം ചെയ്യലില്‍ പൊലീസ്‍ ഉപദ്രവിക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ...

പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്;ആദ്യം ആപ്പിൾ, പിന്നെ കുടം, ഒടുവിൽ മോതിരം; കാരണം സാങ്കേതികം

പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എൻഎംആർ റസാഖിന് പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോതിരമാണ് റസാഖിന് അനുവദിച്ചുനൽകിയ ചിഹ്നം. ആദ്യം ആപ്പിൾ, രണ്ടാമത് കുടം ചിഹ്നങ്ങൾ നൽകിയ ശേഷമാണ്...

ഇതുവരെ അപേക്ഷിച്ചില്ലേ;സമയം തീരുന്നു; കെ.എസ്.എഫ്.ഇയിൽ പ്യൂൺ; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലേക്ക് പി.എസ്.സി വിളിച്ചിട്ടുള്ള പ്യൂണ്‍- വാച്ച്മാന്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 01ന് അവസാനിക്കും. വിവിധ കാറ്റ​ഗറികളിലേക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്. വിശദവിവരങ്ങൾ ചുവടെ. തസ്തികയും ഒഴികുളും കെഎസ്എഫ്ഇയില്‍ പ്യൂണ്‍-...

‘ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല; ബന്ധം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി’: എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയെന്ന് പി എം എ സലാം

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. എ കെ ബാലൻ്റേത് ആടിനെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill