Wednesday, March 25, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ നീക്കം ചെയ്ത് മെറ്റ; നടപടി ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം; ഒളിച്ചോട്ടമെന്ന് ഉപഭോക്താക്കളുടെ വിമർശനം

ഡല്‍ഹി: മോദി സർക്കാരിനെതിരെയുള്ള വിമർശനത്തില്‍ അസഹിഷ്ണുത. മോദിയെ വിമർശിക്കുന്ന പോസ്റ്റുകള്‍ കൂട്ടത്തോടെ മെറ്റ നീക്കം ചെയ്തു. ഐടി മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. 2024 മാർച്ച്‌ മുതല്‍ 2025 ജൂണ്‍ വരെ 1400 പോസ്റ്റുകളാണ് മെറ്റ...

ഹോര്‍മുസ് കടക്കാൻ ഇന്ത്യൻ കപ്പലുകള്‍ ഒരു രാജ്യത്തിനും പണം നല്‍കിയിട്ടില്ല; യുദ്ധ സാഹചര്യത്തില്‍ ചില ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യൻ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പല്‍ റൂട്ട് ആയതിനാല്‍ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തില്‍ ചില ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്നും...

നിയയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ഇത്തവണ വിധിയെഴുതുന്നത് 2.72 കോടി വോട്ടർമാർ;പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങി കേരളം.ഇത്തവണ കേരളത്തിൽ 2.72 കോടി വോട്ടർമാർ. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും. ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർകൂടി ഉൾപ്പെടുമ്പോൾ വോട്ടർമാർ 2,71,96,936...

ഗുരുവായൂരില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശന നിയന്ത്രണം; വിശദാംശങ്ങള്‍ ഇങ്ങനെ….

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശനത്തിന് നിയന്ത്രണം. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക്...

മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്;വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായി ബാങ്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill