Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നീണ്ട 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ രൂക്ഷ വിമർശനം

തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. നീണ്ട 11 വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത് വൈകീട്ട് അഞ്ച് മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി രൂപേഷ് ജയിൽ മോചിതനായത്....

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി; നിലവിലുള്ളത് 62 സ്ഥാനാർഥികൾ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ 14 സ്ഥാനാർഥികളുടേതായി 16 പത്രികകള്‍ തള്ളി. ...

ബോട്ടിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തു; സഞ്ചാരികള്‍ നീന്താൻ പോയ സമയം മുറിയില്‍ കടന്നു കയറി മോഷണം; വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച കേസിൽ ഹൗസ് ബോട്ട് ജീവനക്കാരൻ...

ആലപ്പുഴ: ചമ്പക്കുളത്ത് ഹൗസ് ബോട്ട് ജീവനക്കാരൻ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. തകഴി ചെറയകം സ്വദേശി അഭിലാഷ് കെ (40) ആണ് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. മാർച്ച്‌...

എ.കെ ശശീന്ദ്രൻ്റെ ചിഹ്നമായിരുന്ന ‘ക്ലോക്ക്’ അപരനായ പി.കെ ശശീന്ദ്രന്; രസീത് തട്ടിയെടുത്തോടി അജ്ഞാതൻ; എലത്തൂർ മണ്ഡലത്തിൻ്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ നാടകീയ രംഗങ്ങള്‍

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൻ്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ നാടകീയ രംഗങ്ങള്‍. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ പത്രിക സ്വീകരിച്ച ശേഷം നല്‍കുന്ന റസിപ്റ്റ് ഒരാള്‍ തട്ടിയെടുത്തെന്ന് ആക്ഷേപമുയർന്നു....

ഫാനും വേണ്ട എസിയും വേണ്ട; കുറച്ച് വെള്ളം മാത്രം മതി; മിനിട്ടുകൾക്കുള്ളിൽ വീട് കൂളാക്കാം

ചൂടുകാലം ആരംഭിച്ചിരിക്കുന്നു. വീടിന് അകത്തും പുറത്തുമൊക്കെ ചൂട് സഹിക്കുന്നതിനും അപ്പുറമാണ്. ഇത്തരം സാഹചര്യങ്ങളിൽ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ കറന്റ് ബില്ല് കൂട്ടുന്നതിന് ഇത് കാരണമാകും. ഇതൊന്നുമില്ലാതെ തന്നെ വീട് തണുപ്പിക്കാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill