Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

“അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?” കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവല്ല: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. "അദ്ദേഹം ആ തരത്തിലേക്ക് എത്തിയോ?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍...

‘പിണറായി ക്യാബിനറ്റിലും സിപിഎം പാര്‍ട്ടിയിലുമുള്ളത് മുഴു സംഘികള്‍; അതുകൊണ്ടാണ് പിഷാരടിയെ അരസംഘി ആക്കാൻ നോക്കുന്നത്’; പിഷാരടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍ എംപി. പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണ് ഉള്ളതെന്നും അതുകൊണ്ടാണ് പിഷാരടിയെ അരസംഖി ആക്കാൻ നോക്കുന്നതെന്നുമായിരുന്നു ഷാഫി...

വണ്ടിപ്പെരിയാർ ജിനു വധക്കേസ്;മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

തൊടുപുഴ: വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മ്ലാമല പുതുവൽ ഭാഗത്ത്...

മോഹൻലാല്‍ മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപ; ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ട്

തിരുവനന്തപുരം: മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്. സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്. വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുത്;തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍,പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല; ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill