Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യുഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ബുധനാഴ്ച;എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി...

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു;മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശി മൃതദേഹം നാട്ടിലത്തിക്കാന്‍ നടപടി തുടങ്ങി

ജിസാൻ: ശ്വാസകോശ രോഗത്തെ തുടർന്ന് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്....

വര്‍ക്കലയില്‍ വിദേശ വനിതയ്‌ക്കെതിരെ വീണ്ടും അതിക്രമം; ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം നിയോജകമണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാർ  വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ഡി.ജെ.എസ്.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ, ബി.ജെ.പി.മേഖലാ വൈസ് പ്രസിഡൻ്റ് റ്റി.എൻ.ഹരികുമാർ, ബി.ജെ.പി.കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്,...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്‍റെ അന്തിമ കണക്ക് പുറത്ത്, മൊത്തം 1202 പത്രികകൾ; 26 വരെ പിൻവലിക്കാം; അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്‍റെ അന്തിമ കണക്ക് പുറത്ത്. സംസ്ഥാനത്ത് ഇത്തവണ 1202 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill