വര്‍ക്കലയില്‍ വിദേശ വനിതയ്ക്കെതിരെ വീണ്ടും അതിക്രമം; ഹോം സ്റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്തിയ പ്രതി പിടിയിൽ March 23, 2026 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം. വിദേശ വനിത താമസിച്ചിരുന്ന ഹോം സ്റ്റേയിലെ മുറിയില്‍ അതിക്രമിച്ചു കയറി ശല്യപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശി ആന്‍ഡ്രൂ(27)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയ്ക്ക് പിതാവിന്റെ മർദ്ദനം; ഇയാൾ ലഹരിക്കടിമയാണെന്ന് സൂചന ഹേമചന്ദ്രന് കൊലകേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയായ യുവതി പിടിയില്‍; പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രാജസ്ഥാനില്‍ പതിമൂന്ന് വയസ്സുകാരി കൂട്ടബലാത്സംഘത്തിന് ഇരയായി; അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേര് ചേര്‍ന്ന് പീഡിപ്പിച്ചു അണക്കര സർക്കാർ സ്കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ സ്ത്രീ സ്കൂട്ടർ യാത്രക്കാരെ ബൈക്കിൽ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തും; മാപ്പുപറയുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്യും; യൂട്യൂബർ പിടിയില്‍ ‘പല പ്രശ്നങ്ങളും ആരതി വീട്ടില്‍ പറഞ്ഞില്ല; മര്‍ദ്ദന വിവരം അതുലിന്റെ വീട്ടുകാര്‍ക്കും അറിയാം; പക്ഷേ ഇടപെട്ടില്ല’; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതാപിതാക്കള്‍