Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം;മദ്യപാനത്തിനിടെ വാക്കുതർക്കം; കത്രിക ഉപയോഗിച്ച് മനുവിനെ കുത്തി പരിക്കേൽപ്പിച്ചു; പിന്നാലെ ചവിട്ടി കൊലപ്പെടുത്തി; ഒളിവിലായിരുന്ന അതിഥി തൊഴിലാളിയെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പീരുമേട് പൊലീസ്...

ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മനുവിൻ്റെ ഒപ്പം ലോഡ്ജ് റൂമിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി...

തെരഞ്ഞെടുപ്പ് ചട്ടലംഘനം പിടിക്കാൻ ഇനി ജനങ്ങളും; വിരല്‍ത്തുമ്പില്‍ ‘സി-വിജില്‍’ ആപ്പ്; ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങള്‍ക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താം; 100 മിനിറ്റിനുള്ളില്‍ നടപടി ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങള്‍ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് 'സി-വിജില്‍' (cVIGIL) മൊബൈല്‍ ആപ്പ്. ...

നമ്മൾ ജയിക്കും കുട്ടേട്ടനുണ്ട് കൂടെ; ഏറ്റുമാനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനെ ചേർത്തു പിടിച്ച് നടനും ദേശീയ അവാർഡ് ജേതാവുമായ വിജയരാഘവൻ

ഏറ്റുമാനൂർ :. "നമ്മൾ ജയിക്കും കുട്ടേട്ടനുണ്ട് കൂടെ " നടനും ദേശീയ അവാർഡ് ജേതാവുമായ വിജയരാഘവൻ ഉറ്റ സുഹൃത്ത് വി എൻ വാസവനെ ചേർത്തുപിടിച്ചു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവൻ...

‘ഇനിയും ഒന്നായ് നാം വളരും.’ ; സിത്താരക്കും വേടനും പിന്നാലെ ആര്യ ദയാലും; എല്‍ഡിഎഫിന്റെ പുതിയ ഇലക്ഷൻ പ്രചരണ ഗാനം പുറത്ത്

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്. ഗായിക ആര്യദയാല്‍ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ 10 വർഷത്തെ എല്‍ഡിഎഫ് ഭരണ കാലത്തെ നേട്ടങ്ങളും, സമസ്ത മേഖലകളിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും ഉയർത്തിക്കാട്ടുന്നതാണ്...

മയക്കുവെടി വെക്കാനായില്ല; വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു

സുല്‍ത്താൻ ബത്തേരി:വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാൻ ഉള്ള ശ്രമം തുടരുന്നു. ഇത് ആറാം ദിവസമാണ് കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. വള്ളുവാടി വനമേഖലയില്‍ രാവിലെ ആറു മണിയോടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill