Monday, March 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവാറ്റയിൽ വയോധികനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: തിരുവാറ്റയിൽ വയോധികനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവാറ്റയിലെ ഒരു വർക്ക്‌ഷോപ്പിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ശ്രീധരൻ ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

കുഴിമറ്റം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു; വികാരി ഫാ തോമസ് മാത്യു തിണ്ടിയത്ത്, സഹ വികാരി ഫാ ജോൺ എബ്രഹാം ആലുങ്കൽ; ട്രസ്റ്റിയായി റോയ്...

കോട്ടയം: കുഴിമറ്റം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വികാരി:ഫാ തോമസ് മാത്യു തിണ്ടിയത്ത് സഹ വികാരി:ഫാ ജോൺ എബ്രഹാം ആലുങ്കൽ, ട്രസ്റ്റി: റോയ് ജേക്കബ് ഫിലിപ്പ് പാലമൂട്ടിൽ സെക്രട്ടറി: അരുൺ മർക്കോസ്...

തിരുനക്കര പൂരം ഇന്ന്; കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം;നിയന്ത്രണങ്ങൾ ഇങ്ങനെ

കോട്ടയം:തിരുനക്കര പൂരത്തിന്റെ ഭാഗമായി നഗരത്തിലും പരിസരത്തും ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ∙ എംസി റോഡിൽ നാട്ടകം ഭാഗത്തുനിന്നു മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ...

ഫോണില്‍ വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍; ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍

കുന്നംകുളം: വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയെന്ന് പരാതി. ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; നാല് മലയാളികള്‍ മരിച്ചു; ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് വിവരം

മൈസൂർ: കർണാടകയില്‍ സ്വകാര്യബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം മലയാളികളാണ്. മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയില്‍ ഇന്ന് പുലർച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവല്‍സിന്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill