
കോട്ടയം: കുഴിമറ്റം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ 2026-27 വർഷത്തെ ഭരണസമിതി അംഗങ്ങളെ
തിരഞ്ഞെടുത്തു.
വികാരി:ഫാ തോമസ് മാത്യു തിണ്ടിയത്ത്
സഹ വികാരി:ഫാ ജോൺ എബ്രഹാം ആലുങ്കൽ,
ട്രസ്റ്റി: റോയ് ജേക്കബ് ഫിലിപ്പ് പാലമൂട്ടിൽ
സെക്രട്ടറി: അരുൺ മർക്കോസ് മാടപ്പാട്ട്
മാനേജിംഗ് കമ്മറ്റി അംഗങ്ങൾ
വാർഡ് 1
പി ഐ സാബു പാട്ടത്തിൽ
ബിജി സി ഫിലിപ്പ് ചാലുവേലിൽ
വാർഡ് 2
കൊച്ചുമോൻ പി ജോൺ പാച്ചിറ
ലെബിൻ എബി നീലംചിറ
വാർഡ് 3
ബിജു വർഗ്ഗീസ് കൂടത്തിങ്കൽ
റിജു പി കുറിയാക്കോസ് പാറപ്പറമ്പിൽ
വാർഡ് 4
സക്കറിയ വർഗ്ഗീസ്(മോട്ടി) കാവനാടിൽ
വി പി തോമസ് വയലാറ്റ്
വാർഡ് 5
ആൻഡ്രൂസ് ഇ തോമസ് എരുമത്താനം
വാർഡ് 6
ടി യു ബാബു തയ്യിൽ
കരുവിള വർഗ്ഗീസ് (ഷാജി)ചിറപ്പുറം
വാർഡ് 7
സി വി ജോൺ ചിറപ്പുറം
എൽ പി സ്‌കൂൾ കമ്മറ്റി
പി എ ജോൺ പാലമൂട്ടിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഡിറ്റേഴ്സ്
പി കെ ഷായ് പുത്തൻപുരയ്ക്കൽ
ബിനു എബ്രഹാം കാരാണിക്കുളം






