Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വർക്കലയിൽ സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചു;എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

തിരുവനന്തപുരം: സിപിഐഎം പ്രാദേശിക നേതാവും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗവുമായ സ്മിത സുന്ദരേശൻ ബിജെപിയില്‍ ചേര്‍ന്നു. രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച...

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി; നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേറ്റ് പ്രവർത്തകർ

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി. പത്തനാട് നിന്നും ആരംഭിച്ച റോഡ് ഷോ കറുകച്ചാലിൽ സമാപിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ...

എൻജിനീയറിങ് (ജെ.ഇ) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയ്ക്ക് തെളിവ്: ജോസ് കെ മാണി

കോട്ടയം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും തിരുപ്പിറവി ദിവസമായ ഈസ്റ്റർ ദിനത്തിലും എൻജിനീയറിങ് (ജെ ഇ) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കേരള...

നിയമസഭാ തെരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണമെന്ന് ശുചിത്വമിഷന്‍ കോട്ടയം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍; നിർദ്ദേശങ്ങൾ ഇങ്ങനെ….

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനായി ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുമെന്ന് ശുചിത്വമിഷന്‍ കോട്ടയം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനുപയോഗിക്കുന്ന പരസ്യങ്ങള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയില്‍...

പശ്ചിമേഷ്യൻ സംഘർഷം; കുപ്പിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ തീരുമാനം; ഇന്ത്യയിലെ പല നിത്യോപയോഗ സാധനങ്ങൾക്കും വില കൂടും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കുന്നു. കുപ്പിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ ബിസ്‌ലെരി അടക്കമുള്ള തീരുമാനിച്ചു. ഇന്ത്യയില്‍ കുപ്പിവെള്ളത്തിന്റെ വില 11 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് സൂചന. യുദ്ധം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill