Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭ തിരഞ്ഞെടുപ്പ്;ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ...

നാരീശക്തി കോട്ടയം ജില്ലാ സംഗമം ഇന്ന് വൈക്കത്ത് നടക്കും;സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

വൈക്കം: കേരള വെളുത്തേടത്ത് നായർ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി ജില്ലാസംഗമം ഇന്ന് വൈക്കത്ത് നടക്കും. രാവിലെ 10 ന് വ്യാപാരഭവൻ ഓഡി​റ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിജയശ്രീ...

ലിവിങ് ടുഗതര്‍ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

തൃശൂര്‍: പങ്കാളിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചാലക്കുടി പരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ്(34) പൊലീസ് പിടിയിലായത്. ലിവിങ് ടുഗതര്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതി ശ്രമിച്ചത്....

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ;ഓഫീസിലെത്തിയാലോ അവിടുന്നും ചായ;ചായ ഇല്ലാതെ പറ്റുന്നില്ലേ?ഒരു മാസത്തേക്ക് ചായകുടി നിര്‍ത്തിനോക്കൂ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ കുടിച്ചാലേ ഉന്മേഷം ഉണ്ടാവുകയുള്ളൂ. പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴും ഒക്കെ ഇടയ്ക്കിടെ ചായ കുടിക്കുന്ന…, പിന്നെ ഓഫീസിലെത്തിയാലോ അവിടെയും പിരിമുറുക്കങ്ങളില്‍നിന്ന് ആശ്വാസം തേടാന്‍ എല്ലാവരും ആശ്രയിക്കുന്നതും ഈ ചായ ഇടവേളകളെത്തന്നെയാണ്....

സ്റ്റുഡിയോയില്‍ എടുത്ത 30-ഓളം പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സ്റ്റുഡിയോ ആല്‍ബം ഡിസൈനര്‍ അറസ്റ്റില്‍

കാസർകോട്: സ്റ്റുഡിയോയില്‍ ഫോട്ടോ എടുത്ത മുപ്പതിലധികം യുവതികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു. കാസർകോട്ട് സ്റ്റുഡിയോ ആല്‍ബം ഡിസൈനർ അറസ്റ്റില്‍. ഇരിയണ്ണി സ്വദേശിയായ അനൂപ് ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill