Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നാട്യഭാവങ്ങളില്ലാതെ അവരിൽ ഒരാളായി വോട്ടുറപ്പിച്ച്‌ ജനഹൃദയം കീഴടക്കി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ;അക്ഷരനഗരിയിൽ പ്രചാരണം പ‍വറാക്കി എൽഡിഎഫ്‌

കോട്ടയം:നാട്യഭാവങ്ങളില്ലാതെ അവരിൽ ഒരുവനായി നിന്നു കൊണ്ട്‌ വോട്ടുറപ്പിച്ച്‌ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ. ഓരോ ദിവസം കഴിയുമ്പോഴും ജനമനസിലേക്ക്‌ ഇടം പിടിച്ച്‌ വോട്ട്‌ ഉറപ്പിച്ച്‌ മുന്നേറുകയാണ്‌ അഡ്വ.കെ അനിൽകുമാർ. അക്ഷരനഗരിയുടെ വികസന കാലൊച്ചയുടെ ശബ്ദം...

സ്ഥാനാര്‍ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും അനുമതി വാങ്ങണം; നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഈ കാലത്തില്‍ തിരഞ്ഞെടുപ്പു കാല പ്രചാരണത്തിനായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച്‌ വോട്ടർമാരുടെ ശ്രദ്ധ നേടാൻ സമൂഹമാധ്യമങ്ങള്‍ സഹായകമാണ്....

താമര വിരിയിക്കാൻ’ കരമന ജയൻ, വിജയ പ്രതീക്ഷയിൽ സിപി ജോണ്‍, സീറ്റ് നിലനിര്‍ത്താൻ സുധീര്‍ കരമനയും; തിരുവനന്തപുരത്ത് ഇക്കുറി വീറും വാശിയുമേറിയ പോരാട്ടം

തിരുവനന്തപുരം: പോരാട്ട ചിത്രം തെളിഞ്ഞതോടെ തിരുവനന്തപുരം സെൻട്രലിൽ ഇക്കുറി വീറും വാശിയുമേറിയ പോരാട്ടം. സിനിമ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുധീർ കരമനയാണ് എൽഡിഎഫ് സ്ഥാനാർഥി. റോഡ് ഷോയോട് സുധീർ കരമന പ്രചാരണം തുടങ്ങി....

തിരുനക്കര പകല്‍പ്പൂരം: മാർച്ച് 23 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കോട്ടയം നഗരത്തിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരങ്ങള്‍ ഇങ്ങനെ….

കോട്ടയം: തിരുനക്കര പകല്‍പ്പൂരവുമായി ബന്ധപ്പെട്ട് മാർച്ച് മൂന്നിന ഉച്ചക്ക് 2 മണി മുതല്‍ കോട്ടയം നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍ ഇങ്ങനെ 1. എംസി റോഡ് നാട്ടകം ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ്,...

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വിഎച്ച്എസ് സ്കൂൾ വിദ്യാർത്ഥി

കോട്ടയം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വി എച്ച് എസ് സ്കൂൾ പരിസരത്ത് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം.സ്കൂൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill