Monday, March 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല, പാര്‍ട്ടി ആവശ്യപ്പെട്ടതിനാല്‍ അനുസരിച്ചു’; വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മത്സരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടതിനാല്‍ താൻ അനുസരിച്ചെന്നും ആർ ശ്രീലേഖ. നിയമസഭ തെരഞ്ഞെടുപ്പില്‍ ആർ ശ്രീലേഖയാണ് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരം കാഴ്ച വെക്കുമെന്നും ആർ ശ്രീലേഖ. ഗണേഷ് കുമാറിനെതിരായ...

കൊച്ചിയിൽ അപകടത്തിൽപെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; രണ്ട് പേർ പിടിയിൽ;പിടിയിലായത് കഞ്ചാവ് വിൽപ്പന നടത്തിയയാളും സഹായിയും

കൊച്ചി: അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. പുക്കാട്ടുപടി ഭാഗത്ത് നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ പുക്കാട്ടുപടി തൊഴുത്തിങ്ങ പറമ്പിൽ അഫ്‌ലു...

വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ച്‌ ശല്യമുണ്ടാക്കിയത് പോലീസിനെ അറിയിച്ചു; വയോധികയുടെ തല അടിച്ചുതകർത്ത്‌ അയൽവാസി

പത്തനംതിട്ട: വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ച്‌ ശല്യമുണ്ടാക്കിയത് പൊലീസിനെ അറിയിച്ചതിലെ വൈരാഗ്യത്തില്‍ അയല്‍വാസി വയോധികയുടെ തല അടിച്ചുതകർത്തു. പത്തനംതിട്ട കൈപ്പട്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 71 കാരിയുടെ തലയ്ക്ക് പ്രതി...

തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ മത്സരിക്കും; മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ട്വന്‍റി 20

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20. തൃക്കാക്കരയില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും മത്സരിക്കും. കോണ്‍ഗ്രസില്‍...

കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവൻ മോഷ്ടിച്ചതായി പരാതി

കൊല്ലം: കേരളപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill