Monday, March 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘തൃശൂര്‍ സീറ്റ് ക്രൈസ്തവര്‍ക്ക് കാശിനുവേണ്ടി വിറ്റു; കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം’; സേവ് കോണ്‍ഗ്രസിൻ്റെ പേരില്‍ വ്യാപക പോസ്റ്ററുകള്‍

തൃശൂർ: തൃശൂർ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റർ. നിയമസഭാ സീറ്റ് കച്ചവടത്തിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസിൻ്റെ പേരില്‍ തൃശൂരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. കോണ്‍ഗ്രസില്‍ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും...

നേരിയ ആശ്വാസം…! ഹോര്‍മുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയില്‍; സ്മിർണി എത്തിയത് 1.35 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലുമായി

മുംബൈ: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയില്‍ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ...

ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ ബുള്ളറ്റ് തെന്നി ഓടയില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു. കിളിമാനൂർ - പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവൻ...

കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ ദുരൂഹതയേറുന്നു; ജീവനക്കാരെ വിളിച്ച്‌ വരുത്തി മൊഴിയെടുക്കുന്നു; ഉന്നത തല യോഗം വിളിച്ച്‌ പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർ ഉന്നത തല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചേക്കുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാരെ വിളിച്ച്‌ വരുത്തി മൊഴിയെടുക്കുന്നുണ്ട്. ഇന്ന്...

നിരവധി തവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല; നിലമ്പൂരിൽ മക്കളുടെ കൺമുന്നിലിട്ട് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill