Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് ജ്ഞാനപീഠം

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം. 11 ലക്ഷം രൂപ, വാഗ്‌ദേവത ശില്‍പം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. 2002ന് ശേഷം ഇത് ആദ്യമായാണ് തമിഴ് ഭാഷയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം...

പത്തനാപുരത്ത് ഇക്കുറി പണി പാളും: എൻ എസ് എസ് വോട്ടുകളിൽ ഭിന്നത: ഒരു വിഭാഗം നായന്മാർ കെ.ബി.ഗണേഷ് കുമാറിനെതിരെ രംഗത്തിനിറങ്ങാൻ സാധ്യത: എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് ഗണേഷിന് തിരിച്ചടി

കൊല്ലം: പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിന് വെല്ലുവിളിയായി എൻഎസ്‌എസിലെ ഭിന്നത. മണ്ഡലത്തില്‍ എൻഎസ്‌എസ് രണ്ടുതട്ടിലാണ്. തെരഞ്ഞെടുപ്പില്‍ എതിർ വിഭാഗം രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതോടെ വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിലാണ് ഇടതു നേതാക്കള്‍. ഗണേഷ്...

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു; മാർച്ച് 15ന്  കോട്ടയം സി.എം.എസ്. കോളജിൽ നടക്കുന്ന അരവിന്ദ് സ്മൃതി പരിപാടിയിൽ വെച്ച് പ്രമുഖ ഫിലിംക്രിട്ടിക്...

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ ബി. എ. അനിമേഷൻ ആൻഡ് വിഷ്വൽ...

ഇന്നത്തെ ഭാഗ്യവാൻ ആരാണെന്ന് അറിയേണ്ടേ?; ‘കാരുണ്യാ’ ലോട്ടറി ഫലം (14/03/2026) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരാണെന്ന് അറിയേണ്ടേ?; 'കാരുണ്യാ' ലോട്ടറി ഫലം (14/03/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- KG 569383   Cons Prize-Rs :5000/- KA 569383 KB 569383 KC 569383 KD 569383 KE 569383 KF 569383 KH...

സീറ്റ് ചർച്ചകള്‍ ബോധപൂർവ്വം നീട്ടിക്കൊണ്ട് ജോസഫ് വിഭാഗത്തിന്റെ നാല് സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നതെന്ന വിമർശനം ശക്തം

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സ്ഥാനാർഥി നിർണയത്തിലെ തർക്കം മൂലമാണ് ചർച്ച തുടരാൻ കഴിയാത്തത്. തീരുമാനം അനന്തമായി നീളുന്നതില്‍ ജോസഫ് ഗ്രൂപ്പിലും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill