Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുഞ്ഞിന് ഓട്ടിസമുണ്ടെന്ന സംശയവും പ്രസവാനന്തര വിഷാദവും; വാമനപുരത്തെ ഒന്നരവയസുകാരിയുടെ മരണം കൊലപാതകം; പവിത്രയെ കൊന്നത് പെറ്റമ്മ തന്നെ;അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയുടെ (1) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ അമ്മ അശ്വതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലിസ് ചോദ്യം ചെയ്യലിലും...

യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുൻ സൂപ്രണ്ട് സുനില്‍ കുമാറിനെതിരെ പീഡന പരാതി. 2023-ല്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ...

ശബരിമല യുവതി പ്രവേശനം; നവോത്ഥാനം എന്ന അവകാശവാദം പിൻവലിച്ച്‌ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വി.ഡി സതീശൻ

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സർക്കാർ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവോത്ഥാനം എന്ന അവകാശവാദം പിൻവലിച്ച്‌ സർക്കാർ മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. പത്ത് വർഷം കഴിയുമ്പോഴാണ്...

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്;ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി നിർവഹിക്കും;ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി...

വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ; പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്താൻ പഞ്ചായത്ത് അധികൃതര്‍

തൃശ്ശൂർ: തൃശൂർ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill