Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുഖ്യമന്ത്രിയുടെ പുരസ്കാരം വാങ്ങി മടങ്ങി വരുന്ന വഴി കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്കേറ്റു

കൊച്ചി: അരൂരില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയില്‍ അരൂർ തെക്ക് പെട്രോള്‍ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. മലപ്പുറം...

​ഭിന്നശേഷിക്കാർക്കായി കോട്ടയം ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്രവാഹനം വിതരണം ചെയ്തു; വിതരണോദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്

കോട്ടയം: ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലെ ജനറൽ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ...

എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവം; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

തൃശൂർ: തൃശൂർ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി ആണ് വീടിനകത്ത് വെച്ച്‌ നായയുടെ...

കോന്നി മെഡിക്കല്‍ കോളേജ് വിവാദം; നോട്ടീസ് പതിച്ചത് താൻ അല്ല, തികച്ചും നിരപരാധിയെന്ന് ഡോ. ശിവപ്രസാദ്; മെമ്മോയ്ക്ക് മറുപടി നല്‍കി

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ മെമ്മോയ്ക്ക് മറുപടി നല്‍കി ഡോ. ശിവപ്രസാദ്. സർജറി വിഭാഗം ഒപിയില്‍ സമ്മതപത്രം എന്ന നിലയില്‍ നോട്ടീസ് പതിച്ചത് താൻ അല്ല എന്നാണ് ഡോക്ടറുടെ മറുപടി....

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ല; ഉചിതമായ നിലപാട് സർക്കാർ കോടതിയെ അറിയിക്കും; വിശ്വാസികളുടെ വിശ്വാസം എന്നും സംരക്ഷിച്ചിട്ടേ ഒള്ളു; എം വി ഗോവിന്ദൻ

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. വിശ്വാസികളുടെ വിശ്വാസം എക്കാലത്തും സംരക്ഷിച്ചിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ ആരാധനാലയങ്ങള്‍, വൃദ്ധസദനങ്ങള്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill