Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച; പരാതിക്കാരന്റെ ഉമ്മയുടെ മരണത്തില്‍ 493,736 നഷ്ടപരിഹാരം നല്‍കാന്‍ സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷന്‍. പെരുമ്പടപ്പ് സ്വദേശിയ്ക്ക് 493,736 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയുള്ള ചികിത്സ...

മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി എല്‍ഡിഎഫ്; മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് വിശദീകരിക്കാൻ സാധ്യത

തിരുവനന്തപുരം:കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെ വെട്ടിലായി ഇടതുമുന്നണി. മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യത. സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ,...

പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി നേടാം; അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അപേക്ഷ മാര്‍ച്ച് 23 വരെ

വെസ്‌റ്റേണ്‍ റെയില്‍വേയില്‍ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്റീസ് നിയമനത്തിന് മാർച്ച് 23 വരെ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെസ്‌റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ മുഖേന അപേക്ഷ നല്‍കണം. തസ്തികയും...

‘വിഷമം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു’; സൈബർ ആക്രമണത്തില്‍ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

തരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണത്തില്‍ നടനോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടനെ മനസിലാക്കണമായിരുന്നെന്നും മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും...

ഗണേഷ്‍കുമാര്‍ മുന്‍പും സമാന സാഹചര്യത്തിലൂടെ പോയ ആള്‍; രാജിവെച്ചില്ലെങ്കില്‍ മന്ത്രിസഭ നാറും; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം എൽ എ . അവനവൻ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്‍റെ സംസ്കാരത്തിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill