Monday, March 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്ക് പിന്നാലെ അമേരിക്കയുടെ അടുത്ത ഇര ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് .

വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്ക് പിന്നാലെ യുഎസ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ചേക്കാമെന്ന് വിദേശകാര്യ വിദഗ്ധർ. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാകാനുള്ള ട്രംപിന്റെ ശ്രമം ഉത്തരകൊറിയയെനും...

ഡല്‍ഹി മദ്യനയ കേസില്‍ വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഹൈക്കോടതി:വിചാരണ കഴിയുന്നതുവരെ കെജ്രിവാളിനെയും സിസോദിയയെയും കുറ്റവിമുക്തരാക്കില്ല എന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ഡല്‍ഹി : ഡല്‍ഹി മദ്യനയ കേസില്‍ വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ മുൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും എഎപി നേതാവ് മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വിചാരണ...

ലൈഗികാതിക്രമ കേസ്; മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ എറണാകുളം സെഷന്‍സ് കോടതി. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസിലാണ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം. സെഷൻസ്...

കാറിന് തീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം

കർണാടക: കാറിന് തീപ്പിടിച്ച് യാത്രക്കാരനായ 70 വയസ്സുകാരൻ മരിച്ചു. ഞായറാഴ്ച ചിക്കബല്ലാപുരിലെ ബാഗേപ്പള്ളി ആച്ചേപ്പള്ളി ക്രോസിന് സമീപത്തായിരുന്നു സംഭവം. ബെംഗളൂരു കനകപുര റോഡിലെ രഘുവനഹള്ളിയിൽ താമസിക്കുന്ന ഉദയ് കുമാറാണ് മരിച്ചത്. നാട്ടിലുള്ള അമ്മയെ കണ്ട്...

ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മാനേജ്മെൻ്റ്; സംഭവം കോഴിക്കോട്

കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് അധികൃതർ മുറിയിൽ പൂട്ടിയിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സമരംചെയ്യുന്ന 25-ഓളം നേഴ്സുമാരെ ക്ലാസിൽ പങ്കെടുക്കണം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill