Saturday, March 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആറ്റുകാല്‍ പൊങ്കാല വിവാദം: തിരുവനന്തപുരം നഗരസഭയില്‍ 10 ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലി നഗരസഭയും സർക്കാരും സി.പി.എമ്മും തമ്മില്‍ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെ, കോർപ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി. ഭരണസൗകര്യാർത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന...

സംസ്ഥാനത്ത് ഇന്ന് (07/03/26) സ്വർണ്ണം ഗ്രാമിന് 230 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 230 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  120000രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 15000രൂപ.

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാത്തതിൽ വിവാദം ശക്തം; തിരുവനന്തപുരം കോർപ്പറേഷനിൽ അഞ്ച് ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ അഞ്ചു ജീവനക്കാർക്കെതിരെ നടപടി. ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിൽപ്പെട്ടവരുമായ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ആറ്റുകാൽ ക്ഷേത്രപരിസരത്തെ ശുചീകരണ...

നിയമസഭാ തെരഞ്ഞെടുപ്പ്; താരമൂല്യം നേട്ടമാകുമോ?, ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും

പാലക്കാട്‌: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മേജര്‍ രവി എത്തുമെന്ന് സൂചന. മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ രവി സന്ദര്‍ശിച്ചു. കഴിഞ്ഞ...

ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 31 ലക്ഷംതട്ടിയെടുത്ത കേസ്; കോഴിക്കോട് സ്വദേശിയായ വിദ്യാ‌ര്‍ത്ഥി പിടിയില്‍

കൊച്ചി: ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻലാഭം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വീട്ടമ്മയില്‍ നിന്ന് 31.50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഏവിയേഷൻ വിദ്യാ‌ർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ചോയിയോട് പുഴക്കര വീട്ടില്‍ മുഹമ്മദ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill