Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ പോയയാളെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

സുല്‍ത്താൻ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് സ്വദേശി രാജീവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയനുടെ ആക്രമണമെന്നാണ് സംശയിക്കുന്നത്. രാത്രി കൃഷിയിടത്തില്‍ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രാജീവ്....

കുവൈറ്റില്‍ ഡ്രോണ്‍ അവശിഷ്‌ടങ്ങള്‍ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

കുവൈറ്റ്: കുവൈറ്റില്‍ ഡ്രോണ്‍ അവശിഷ്‌ടങ്ങള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസുകാരി മരിച്ചു. കുവൈറ്റ് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ കുവൈറ്റില്‍ പരിക്കേറ്റവരുടെ എണ്ണം 32...

‘ഓപ്പറേഷൻ എപിക് ഫ്യൂറി’: ഇറാൻ്റെ കപ്പലുകളെ കടലില്‍ മുക്കി; ആക്ടീവായി ഒന്ന് പോലും ബാക്കിയില്ല; ആക്രമണത്തില്‍ 50,000 സൈനികരും 200 യുദ്ധവിമാനങ്ങളും പങ്കുചേർന്നതായി അമേരിക്ക; യുദ്ധഭൂമിയിലേക്ക് കൂടുതല്‍ സൈന്യം

ന്യുയോർക്ക്: ഇറാൻ ആക്രമണത്തില്‍ ഇതിനോടകം തന്നെ 50,000 സൈനികരും 200 യുദ്ധവിമാനങ്ങളും പങ്കുചേർന്നതായി യുഎസ് സൈന്യം. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, ലോംഗ് റേഞ്ച് ബോംബർ...

യുദ്ധം അഞ്ചാം ദിനത്തിലും തുടരുന്നു..! ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു; ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്ന് റിപ്പോർട്ട്; ദുബായില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

ദുബായ്: ഇസ്രയേല്‍, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേല്‍ കടുത്ത...

13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസിൻ്റെ പിടിവാശി; കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; സീറ്റ് വിഭജനം അന്തിമമാക്കാൻ നിര്‍ണായക ഇടതുമുന്നണിയോഗം ഇന്ന്

തിരുവനന്തപുരം: 13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസിൻ്റെ പിടിവാശിക്കിടെ സീറ്റ് വിഭജനം അന്തിമമാക്കാൻ നിർണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഉഭയകക്ഷി ചർച്ചയില്‍ ധാരണയായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill